ധനകാര്യം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ കുടിശിക നല്‍കും; മാര്‍ച്ചിലെ ശമ്പളത്തിനൊപ്പം വര്‍ധിപ്പിച്ച ഡിഎയും

സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്ക്‌ ഡിഎ കുടിശിക നൽകിയേക്കുമെന്നു റിപ്പോർട്ട്.ഹോളിക്ക് മുന്നോടിയായി നല്‍കാനാണ് ആലോചന. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം വർധിപ്പിച്ച ഡിഎയും രണ്ടുമാസത്തെ കുടിശികയും നല്‍കും. മാര്‍ച്ചിലെ ശമ്പളത്തിനൊപ്പം ഇത്‌ നല്‍കുമെന്നാണ് സൂചന. 

മൂന്നു ശതമാനം ഡിഎ വര്‍ധിപ്പിക്കുകയാണ് എങ്കില്‍ കേന്ദ്ര സർക്കാർ ജീവനക്കാരുടെ മൊത്തം ഡിഎ 34% ആവും. ഇതോടെ 18,000 രൂപ അടിസ്‌ഥാന ശമ്പളമുള്ള കേന്ദ്ര സർക്കാർ ജീവനക്കാരന്‌ 73,440 രൂപ വാർഷിക ക്ഷാമബത്ത ആയി  ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല