ധനകാര്യം

രൂപ വീണ്ടും താഴേക്ക്; ഡോളറിനെതിരെ 82.69

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഡോളറിന് എതിരായ വിനിമയത്തില്‍ രൂപയ്ക്ക് വീണ്ടും ഇടിവ്. 39 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തില്‍ തന്നെയുണ്ടായത്. ഒരു ഡോളറിന് രൂപയുടെ മൂല്യം 82.69. ചരിത്രത്തിലെ ഏറ്റവും വലിയ താഴ്ചയാണ് ഇത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡോളര്‍ കരുത്താര്‍ജിച്ചുവരികയാണ്. ലോകത്തെ ഒട്ടുമിക്ക പ്രമുഖ കറന്‍സികളും ദുര്‍ബലമായ അവസ്ഥയിലാണ്. ഇതാണ് രൂപയിലും പ്രതിഫലിച്ചത്.

വ്യാഴാഴ്ചയാണ് രൂപ ആദ്യമായി 82ന് മുകളില്‍ എത്തിയത്. വെള്ളിയാഴ്ച വീണ്ടും 13 പൈസയുടെ ഇടിവു രേഖപ്പെടുത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'