ധനകാര്യം

അദാനിയെ മറികടന്ന് അംബാനി, ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും സമ്പത്തുള്ള ഇന്ത്യക്കാരനായി, ഗൗതം അദാനിയെ മറികടന്ന്, റിലയന്‍സ് മേധാവി മുകേഷ് അംബാനി. ഫോബ്‌സിന്റെ റിയല്‍ടൈം ബില്യണേഴ്‌സ് ലിസ്റ്റിലാണ്, മുകേഷ് അംബാനി ഒന്നാമനായത്.

യുഎസ് ആസ്ഥാനമായ ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ കനത്ത ഇടിവു നേരിട്ടിരുന്നു. ഇതോടെയാണ് അദാനിയുടെ ആസ്തിയില്‍ വന്‍ കുറവു വന്നത്. 

ലോകത്തെ മുന്‍നിര സമ്പന്നരുടെ പട്ടികിയിലെ ആദ്യ പത്തില്‍നിന്ന് അദാനി പുറത്തുപോയിരുന്നു. മൂന്നാം സ്ഥാനത്തായിരുന്ന അദാനി നിലവില്‍ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര

വേർപിരിഞ്ഞെന്ന് വാർത്തകൾ; ഷൈനിനെ ചുംബിക്കുന്ന ചിത്രവുമായി തനൂജയുടെ മറുപടി

രണ്ടാം സ്ഥാനത്ത് ആരായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല, പോളിങ് കുറഞ്ഞത് ബിജെപിക്കു ദോഷം: ശശി തരൂര്‍