ധനകാര്യം

ഡിസ്‌നിയിലും കൂട്ടപ്പിരിച്ചുവിടല്‍; ഏഴായിരം പേര്‍ക്കു ജോലി നഷ്ടമാവും

സമകാലിക മലയാളം ഡെസ്ക്

കലിഫോര്‍ണിയ: ആഗോള മാധ്യമ ഭീമനായ ഡിസ്‌നി കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏഴായിരം ജീവനക്കാരെ കുറയ്ക്കാനാണ് നീക്കം. മാധ്യമ മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്തുള്ള ചെലവു ചുരുക്കലിന്റെ ഭാഗമാണിത്.

ഒക്ടോബര്‍ ഒന്നു വരെയുള്ള കണക്ക് അനുസരിച്ച് ഡിസ്‌നിക്ക് 2,20,000 ജീവനക്കാരാണ് ഉള്ളത്. ഇതില്‍ 1,66,000ഉം യുഎസിലാണ്. യുഎസില്‍ മാത്രമാണ് പിരിച്ചുവിടല്‍ എന്നു വ്യക്തമല്ല. ആഗോളതലത്തിലെ ആകെ തൊഴില്‍ സേനയുടെ മൂന്നു ശതമാനമാണ് കുറയ്ക്കുന്നത്.

പ്രതിസന്ധി അതിജീവിക്കാന്‍ ചെലവു ചുരുക്കല്‍ അനിവാര്യമാണെന്ന് ഡിസ്‌നി സിഇഒ ബോബ് ഐഗര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്