ധനകാര്യം

വാട്‌സ്ആപ്പ് ചാനല്‍ കൂടുതല്‍ 'അടിപൊളിയാകും'; വരുന്നു പുതിയ ഫീച്ചര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ച ഫീച്ചറാണ് ചാനല്‍. വണ്‍വേ ബ്രോഡ്കാസ്റ്റ് സംവിധാനമാണിത്. വ്യക്തികളുടെയും സംഘടനകളുടെയും അപ്‌ഡേറ്റുകള്‍ പങ്കുവെയ്ക്കുന്നതിനുള്ള മാധ്യമം എന്ന നിലയിലാണ് ചാനലിനെ കാണുന്നത്. ചാനല്‍ ഫീച്ചര്‍ കൂടുതല്‍ ആകര്‍ഷണമാക്കാന്‍ പുതിയ അപ്‌ഡേറ്റുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്.

ചാനല്‍ അഡ്മിന്‍മാര്‍ക്ക് വേണ്ടിയാണ് പുതിയ അപ്‌ഡേറ്റുകള്‍ വരുന്നത്. ചാനലില്‍ വോയ്‌സ് മെസേജുകളും സ്റ്റിക്കറുകളും  പങ്കുവെയ്ക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. 

നിലവില്‍ ചാനലില്‍ ടെക്‌സ്റ്റ് മെസേജുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ ജിഫുകള്‍ എന്നിവ മാത്രമാണ് പങ്കുവെയ്ക്കാന്‍ സാധിക്കുക. ആശയവിനിമയം കൂടുതല്‍ ഫലപ്രദമാക്കാനാണ് പുതിയ അപ്‌ഡേറ്റുകള്‍ വരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം