ധനകാര്യം

ഫോണ്‍നമ്പറില്ലാതെയും ഫ്രണ്ട്‌സിനെ കണ്ടെത്താം; വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപയോക്താക്കളെ യൂസര്‍നെയിം അടിസ്ഥാനമാക്കി സെര്‍ച്ച് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് വെബ് ഉപയോക്താക്കള്‍ക്കായാണ് പരീക്ഷിക്കുന്നത്. ഭാവിയില്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഫീച്ചര്‍ വരുന്നതോടെ യൂസര്‍ നെയിം, ഫോണ്‍ നമ്പര്‍ അല്ലെങ്കില്‍ പേര് എന്നിവ ഉപയോഗിച്ച് മറ്റ് ഉപയോക്താക്കളെ 'സെര്‍ച്ച്' ചെയ്യാന്‍ കഴിയും. വാട്‌സ്ആപ്പ് വെബ് സെര്‍ച്ച് ബാറില്‍ യൂസര്‍ നെയിം നല്‍കി ഫ്രണ്ട്‌സിനെ സെര്‍ച്ച് ചെയ്ത് കണ്ടെത്താമെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

'യുസര്‍നെയിം അടിസ്ഥാനമാക്കിയുള്ള സെര്‍ച്ച് ഫീച്ചര്‍ ഫോണ്‍ നമ്പറുകളുടെ ആവശ്യം ഇല്ലാതെ ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പില്‍ ആശയവിനിമയം നടത്താന്‍ സാധിക്കും. പുതിയ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് പ്ലാറ്റ് ഫോമില്‍ സ്വകാര്യത കൂട്ടുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി