തിരഞ്ഞെടുപ്പ്

വിശ്വാസങ്ങളെ അവഹേളിക്കാൻ ശ്രമിക്കുന്നവർക്കെതിരെ രം​ഗത്തിറങ്ങും; മത്സരിക്കാനില്ലെന്ന് പിസി ജോർജ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പത്തനംതിട്ടയിൽ മത്സരിക്കാനിറങ്ങുമെന്ന തീരുമാനത്തിൽ നിന്ന് പിസി ജോർജ് പിൻമാറി. പത്തനംതിട്ട ഉൾപ്പെടെ ഒരു മണ്ഡലത്തിലും മത്സരിക്കേണ്ടെന്നു പിസി ജോർജിന്റെ ജനപക്ഷം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മത വിശ്വാസങ്ങളെ അവഹേളിക്കാൻ ശ്രമിക്കുന്ന ശക്തികളുടെ പരാജയം ഉറപ്പാക്കാൻ രം​ഗത്തിറങ്ങാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. 

എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്നും പാർട്ടി ചെയർമാൻ പിസി ജോർജ് പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകുമെന്നുമായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ജോർജിന്റെ സ്ഥാനാർത്ഥിത്വം പത്തനംതിട്ടയിൽ ഇടതു സ്ഥാനാർത്ഥിയുടെ വിജയത്തിനു അനുകൂല സാഹചര്യമൊരുക്കുമെന്നു പാർട്ടി വിലയിരുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി