ചിത്രജാലം

ഇനി കാല്‍പ്പന്തുകളിയുടെ നാളുകള്‍; ലോകകപ്പ് മാമാങ്കത്തിന് തുടക്കം 

സമകാലിക മലയാളം ഡെസ്ക്
ഉദ്ഘാടന ചടങ്ങിനിടെ ഖത്തര്‍ യൂട്യൂബര്‍ ഖനിം അല്‍ മുഫ്തയുമായി സംസാരിക്കുന്ന യുഎസ് നടന്‍ മോര്‍ഗന്‍ ഫ്രീമാന്‍/ ചിത്രം: എഎഫ്പി
ഉദ്ഘാടന ചടങ്ങിനിടെ ഖത്തര്‍ യൂട്യൂബര്‍ ഖനിം അല്‍ മുഫ്തയുമായി സംസാരിക്കുന്ന യുഎസ് നടന്‍ മോര്‍ഗന്‍ ഫ്രീമാന്‍/ ചിത്രം:  എഎഫ്പി
ഉദ്ഘാടന ചടങ്ങിലെ ദൃശ്യം/ ചിത്രം: എഎഫ്പി
ഖത്തര്‍ ലോകകപ്പ് ഉദ്ഘാടന ചടങ്ങിലെ ഡാന്‍സ്/ ചിത്രം: എഎഫ്പി
ലോകകപ്പ് ഉ​ദ്ഘാടന ചടങ്ങിലെ ദൃശ്യങ്ങൾ വീക്ഷിക്കുന്ന സ്ത്രീകൾ/ ചിത്രം: എഎഫ്പി
ഉദ്ഘാടന മത്സരത്തില്‍ ഇക്വഡോറിനോട് ഖത്തര്‍ പരാജയപ്പെട്ടതിന്റെ നിരോശയില്‍ ആരാധകര്‍/ ചിത്രം: എഎഫ്പി
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വലിയ ചിത്രം ദോഹയിലെ കെട്ടിടത്തില്‍ പതിപ്പിക്കുന്നു/ ചിത്രം: എഎഫ്പി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ