ചിത്രജാലം

വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഹനുമാൻ ജയന്തി ആഘോഷം

സമകാലിക മലയാളം ഡെസ്ക്
​ഗുവാഹത്തിയിൽ ഹനുമാൻ ജയന്തിയുടെ ഭാ​ഗമായി പ്രാർഥിക്കുന്നവർ/ പിടിഐ
​ഗുവാഹത്തിയിൽ ഹനുമാൻ ജയന്തിയുടെ ഭാ​ഗമായി പ്രാർഥിക്കുന്നവർ/ പിടിഐ
​ഗുജറാത്തിലെ ബൊട്ടാഡ് ജില്ലയിലെ സലാം​ഗ്പൂരിൽ അനാച്ഛാദനം ചെയ്ത 54 അടി ഉയരമുള്ള ഹനുമാൻ പ്രതിമ/ പിടിഐ
പ്രയാഗ്‌രാജിലെ ബഡേ ഹനുമാൻ ജി ക്ഷേത്രത്തിൽ ബഗംബരി മഠത്തിലെ മഹന്ത് ബൽവീർ ഗിരി മഹാരാജ് ഹനുമാന് അഭിഷേകം ചെയ്യുന്നു/ പിടിഐ
കാൺപൂരിൽ നടന്ന ഘോഷയാത്രയിൽ ഹനുമാൻ വേഷം ധരിച്ച ആൾ/ പിടിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി