ചിത്രജാലം

ടെന്നീസ് ക്വീന്‍; കണ്ണീരണിഞ്ഞ് സാനിയ മിര്‍സയുടെ വിടവാങ്ങല്‍ 

സമകാലിക മലയാളം ഡെസ്ക്
മകനോടൊപ്പമാണ് 36കാരി വിടവാങ്ങല്‍ ചടങ്ങില്‍ എത്തിയത്/ ചിത്രം;പിടിഐ
മകനോടൊപ്പമാണ് 36കാരി വിടവാങ്ങല്‍ ചടങ്ങില്‍ എത്തിയത്/ ചിത്രം;പിടിഐ
പ്രിയതാരത്തിന്റെ വിടവാങ്ങലിന്റെ ഭാഗമായി എക്‌സിബിഷന്‍ മാച്ചസ് ഒരുക്കിയിരുന്നു/ ചിത്രം;പിടിഐ
പ്രിയതാരത്തിന്റെ അവസാര മത്സരം കാണാനായി നിരവധി ആരാധകരാണ് എത്തിയത്/ ചിത്രം;പിടിഐ
രണ്ട് പതിറ്റാണ്ടു മുന്‍പ് സാനിയ തന്റെ ടെന്നീസ് കരിയര്‍ ആരംഭിച്ചതും ഹൈദരാബാദ് ലാല്‍ ബഹദൂര്‍ ടെന്നീസ് സ്റ്റേഡയത്തില്‍ നിന്നായിരുന്നു/ ചിത്രം;പിടിഐ
കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു, ക്രിക്കറ്റ് താരങ്ങളായ മൊഹമ്മദ് അഷറദ്ദീന്‍, യുവാരാജ് സിങ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ ചടങ്ങിലെത്തി/ ചിത്രം;പിടിഐ
ഹൈദരാബാദിലെ ലാല്‍ ബെഹ്ദൂര്‍ ടെന്നീസ് സ്റ്റേഡിയത്തില്‍ സാനിയ മിര്‍സയുടെ വിടവാങ്ങല്‍ ചടങ്ങില്‍ നിന്ന്/ ചിത്രം പിടിഐ
ഹൈദരാബാദിലെ ലാല്‍ ബെഹ്ദൂര്‍ ടെന്നീസ് സ്റ്റേഡിയത്തില്‍ സാനിയ മിര്‍സയുടെ വിടവാങ്ങല്‍ ചടങ്ങില്‍ നിന്ന്/ ചിത്രം പിടിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍