ജീവിതം

മുള്ളന്‍ പന്നിയെ വിഴുങ്ങിയ പാമ്പിന് കിട്ടിയ എട്ടിന്റെ പണി(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

വിശന്നിരിക്കുമ്പോള്‍ ഒന്നും നോക്കാതെ മുന്നില്‍ വന്നു വീണ ഇരയെ അകത്താക്കിയതാണ് ബ്രസീലിലെ ഒരു പാമ്പ്. പക്ഷെ ഇരയെ വിഴുങ്ങിയതിന് ശേഷമാണ് പാമ്പിന് അക്കിടി മനസിലായത്. 

മുള്ളന്‍ പന്നിയെ വിഴുങ്ങി എട്ടിന്റെ പണി കിട്ടിയ പാമ്പിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ വൈറലാകുന്നത്. മുള്ളന്‍ പന്നിയുടെ മുള്ളുകളെല്ലാം പാമ്പിന്റെ ശരീരം തുളച്ച് പുറത്തുവന്നു. ഇരയെ വിഴുങ്ങി വിശപ്പ്‌  മാറ്റിയെങ്കിലും അസഹനീയമായ വേദനയില്‍ പുളയുകയാണ് പാമ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു