ജീവിതം

വീണ്ടും മലയാളം പാട്ടുമായി ധോനിയുടെ മകള്‍; ഇത്തവണ കണികാണും നേരും

സമകാലിക മലയാളം ഡെസ്ക്

ധോനിയേക്കാളും മലയാളികള്‍ക്ക് ഇപ്പോള്‍ ഏറെ പ്രിയവും സുപരിചിതവും സിവ ധോനിയെയാണ്. പറയാനും, പഠിക്കാനും ഏറെ പ്രയാസമുള്ളതായി പറയപ്പെടുന്ന മലയാളത്തിലെ അമ്പലപ്പുഴെ ഉണ്ണി കണ്ണനോട് നീ എന്ന പാട്ട് പാടിയായിരുന്നു സിവ മലയാളികളെ കീഴടക്കിയത്. 

പാടി നടക്കുന്ന പാട്ടിലെ ഉണ്ണി കണ്ണനെ കാണാന്‍ സിവയെ അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് മലയാളികള്‍ ക്ഷണിക്കുകയും ചെയ്തു. ഇപ്പോള്‍ മറ്റൊരു മലയാള ഗാനം പാടിയാണ് സിവ വീണ്ടുമെത്തുന്നത്. ഉണ്ണിക്കണ്ണനെ വിട്ട് സിവയ്ക്ക് ഒരു കളിയില്ല. കണികാണും നേരം എന്ന് തുടങ്ങുന്ന പാട്ടാണ് സിവ ഇപ്പോള്‍ കഷ്ടപ്പെട്ട് പഠിച്ച് പാഠുന്നത്. 

അമ്പലപ്പുഴയ്ക്ക് പിന്നാലെ സിവയുടെ കണി കാണും നേരയും മലയാളികള്‍ നെഞ്ചേറ്റുമെന്ന് ഉറപ്പ്. ആരാണ് സിവയെ ഇങ്ങനെ മലയാളം പാട്ടുകള്‍ പഠിപ്പിക്കുന്നതെന്ന ആകാംക്ഷ അടുത്തെങ്ങും മലയാളികളെ വിട്ടു പോകാനും വഴിയില്ല.  നേരം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍