ജീവിതം

മാലിദ്വീപിലെ ഹണിമൂണിന്റെ ചൂടു ചൂട് ചിത്രങ്ങളുമായി സഹീറും സാഗരികയും

സമകാലിക മലയാളം ഡെസ്ക്

മാലിദ്വീപിലെ ഹണിമൂണ്‍ ആഘോഷത്തിലാണ് സഹീര്‍ ഖാനും ഭാര്യ സാഗരികയും. കടല്‍ സൗന്ദര്യം ആസ്വദിച്ച് ഹണിമൂണ്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സാഗരിക ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തത് ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. 

വിരാട് കോഹ് ലിയുടെ വിവാഹ വാര്‍ത്ത മാധ്യമ പടയുടെ ശ്രദ്ധ  അവിടേയ്ക്ക് കൊണ്ടുപോയപ്പോള്‍ സാഗരികയേയും സഹീറിനേയും  ആരാധകര്‍ കുറച്ചു സമയത്തേക്ക് മറന്നു. വിരാട്-അനുഷ്‌ക  വിവാഹത്തിന്റെ അലയൊലികള്‍ കെട്ടടങ്ങുന്നതിനിടെ വീണ്ടും ഹണിമൂണ്‍ ഫോട്ടോകളുമായി  എത്തിയിരിക്കുകയാണ് സാഗരിക. 

ഭര്‍ത്താവ് സഹീറിനൊപ്പമുള്ള സെല്‍ഫിയും, കടല്‍തീരത്ത്  മണലില്‍ വൈകുന്നേരം ആസ്വദിക്കുന്നതിന്റെയെല്ലാം ഫോട്ടോകളാണ് സാഗരിക ഷെയര്‍ ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം