ജീവിതം

ഡാന്‍സ് സ്റ്റുഡിയോയിലെ പ്രേതം; ക്യാമറയ്ക്കുള്ളില്‍ കുടുങ്ങുന്ന അദൃശ്യ ശക്തികള്‍

സമകാലിക മലയാളം ഡെസ്ക്

ക്യാമറയില്‍ കുടങ്ങുന്ന ആത്മാവ്, പ്രേതം എന്നിവയൊന്നും പണ്ടത്തെ പോലെ ഇപ്പോള്‍ ആരെയും പേടിപ്പിക്കാറില്ല. പാരാനോര്‍മല്‍ ആക്റ്റിവിറ്റിയായി വ്യാജ വീഡിയോകളും, ചിത്രങ്ങളും ഇറങ്ങാന്‍ തുടങ്ങിയതോടെയാണ് ഇത്തരം വീഡിയോ കാണുമ്പോഴുള്ള പലരുടേയും പേടി ഇല്ലാതായത്. 

എന്നാല്‍ ദൈവമുണ്ടെങ്കില്‍ അദൃശ്യ ശക്തികളും, ആത്മാവും, പ്രേതവും എല്ലാം ഉണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നവരുമുണ്ട്. ഒരു ഡാന്‍സ് സ്റ്റുഡിയോയിലെ പാരാനോര്‍മല്‍ ആക്റ്റിവിറ്റിയുടെ വീഡിയോയാണ് ഫേസ്ബുക്കില്‍ ഇപ്പോള്‍ വൈറലാകുന്നത്. 

നാല് ലക്ഷത്തില്‍ അധികം പേരാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. എന്നാല്‍ ഈ വീഡിയോയുടെ വിശ്വാസ്യതയേ ചോദ്യം ചെയ്യുകയാണ് വീഡിയോ കണ്ടവരില്‍ ഭൂരിഭാഗം പേരും. ghost, paranormal and other weird worlds എന്ന ഫേസ്ബുക്ക് പേജാണ് പാരാനോര്‍മല്‍ ആക്റ്റിവിറ്റികളുടെ വീഡിയോ ഷെയര്‍ ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു