ജീവിതം

ചിത്രത്തില്‍ ആറ് പട്ടാളക്കാരുണ്ട്,കണ്ടില്ലേ? സൂക്ഷിച്ച് നോക്കിയാല്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

നിങ്ങളുടെ കാഴ്ച ശക്തി ശക്തമാണെന്നാണോ നിങ്ങളുടെ വിശ്വാസം? അങ്ങിനെയെങ്കില്‍ കാഴ്ച ശക്തിയെ പരീക്ഷിക്കാനുള്ള ഒരു ഫോട്ടോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

ബ്രിട്ടീഷ് ആര്‍മിയുടെ  ഹൗസ്‌ഹോള്‍ഡ് കവല്‍റിയാണ് ഒളിച്ചിരിക്കുന്ന ആറ് പട്ടാളക്കാരെ കണ്ടെത്താന്‍ വെല്ലുവിളിച്ച് ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ  ഷെയര്‍ ചെയ്തത്. പുരുഷ-വനിതാ പട്ടാളക്കാര്‍ക്ക് ഒളിപ്പോര് നല്ല വിദഗ്ധമായി ചെയ്യാന്‍ സാധിക്കുമെന്ന് ഈ ഫോട്ടോ ശ്രദ്ധിച്ചാല്‍ വ്യക്തമാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠിയിലെയും റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍