ജീവിതം

സുരക്ഷ ഉറപ്പിക്കേണ്ടവരല്ലേ അഗ്നിശമന സേന, പാമ്പിന് അതറിയാം;  അഗ്നിശമന സേനയുടെ ഹെല്‍മെറ്റില്‍ കയറിക്കൂടിയ പാമ്പ്‌

സമകാലിക മലയാളം ഡെസ്ക്

ബെഡ്‌റൂമിനുള്ളില്‍, കാറിനുള്ളില്‍, ബാത്‌റൂമിനുള്ളില്‍, ഷൂസിനുള്ളിലെല്ലാം പാമ്പിനെ കണ്ട് നമ്മള്‍ ഞെട്ടിയിട്ടുണ്ട്. പാമ്പിന് കയറിയിരിക്കാന്‍ വേറെ ഇടമൊന്നും കിട്ടിയില്ലേ എന്ന് നമ്മള്‍ പറഞ്ഞു പോകാറുമുണ്ട്. എന്നാല്‍ പാമ്പുകള്‍ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല. 

ഹെല്‍മെറ്റിനുള്ളില്‍ ഒതുങ്ങി പതുങ്ങിയിരിക്കുകയായിരുന്ന ഒരു പാമ്പിനെയാണ് ഓസ്‌ട്രേലിയയിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വന്നത്. അതാകട്ടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കേണ്ട അഗ്നിശമന സേന ഉദ്യോഗസ്ഥന്റെ ഹെല്‍മറ്റിനുള്ളില്‍ തന്നെ കയറി പാമ്പ് സുരക്ഷിതത്വം ഉറപ്പിച്ചു. 

ഹെല്‍മെറ്റിന്റെ സ്ട്രാപ്പില്‍ പിടിച്ചിരിക്കുന്ന നീളമുള്ള പാമ്പിനെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു എന്‍എസ്ഡബ്ല്യു കയ്യോടെ പിടികൂടി. കിഴക്കന്‍ ഓസ്‌ട്രേലിയയില്‍ കണ്ടുവരുന്ന അപകടകാരിയായ റെഡ് ബെല്ലീല് പാമ്പായിരുന്നു വില്ലന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍