ജീവിതം

കാറിനുള്ളില്‍ പാമ്പിനെ കണ്ടെന്ന് ഡ്രൈവര്‍; പുറത്തെടുത്തത് 9 അടി നീളമുള്ള രാജവെമ്പാലയെ (വീഡിയോ കാണാം) 

സമകാലിക മലയാളം ഡെസ്ക്

ന്റെ മിനിട്രക്കിനെ ഡാഷ് ബോര്‍ഡില്‍ ഒരു പാമ്പ് കയറിയെന്ന് പറഞ്ഞാണ് പൊലീസിന് ഒരാളുടെ വിളിയെത്തുന്നത്. എന്നാല്‍ പാമ്പിനെ പുറത്തെടുത്ത പൊലീസ് ഉള്‍പ്പെടെ എല്ലാവരും ഞെട്ടി, ഒളിച്ചിരുന്നത് 9 അടി നീളമുള്ള ഒരു രാജവെമ്പാല. ചൈനയിലെ യുനാന്‍ പ്രവിശ്യയിലാണ് സംഭവം. 

4.1 കിലോ ഭാരമുള്ള പാമ്പിനെ പുറത്തെടുക്കാന്‍ ഒടുവില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച പൊലീസുകാര്‍ തന്നെ വരേണ്ടിവന്നു. പാമ്പിനെ പിടിക്കാനുള്ള ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഒടുവില്‍ രാജവെമ്പാലയെ കീഴടക്കിയത്. പിന്നീട് ഇതിനെ പ്രാദേശിക വന്യജീവി സംരക്ഷണ വകുപ്പിന് കൈമാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്