ജീവിതം

 ഓവറാക്കാതെ കല്യാണത്തിന് ക്ലാസ് ലുക്ക് വേണോ? ഈ മിസ് ഇന്ത്യമാരുടെ ലെഹങ്കകള്‍ കോപ്പിയടിക്കാം

സമകാലിക മലയാളം ഡെസ്ക്

വിവാഹദിനത്തില്‍ എങ്ങനെ അണിഞ്ഞൊരുങ്ങണം എന്ന സംശയം വിട്ടൊഴിയാത്തവരാണോ നിങ്ങള്‍? ബീഡ് വര്‍ക്കില്‍ തിളങ്ങുന്നവ മുതല്‍ ഡീറ്റെയിലിന് കൂടുതല്‍ പ്രാധാന്യം നല്‍കി ഹാന്‍ഡ് എംബ്രോയിഡറിയില്‍ ചെയ്‌തെടുക്കുന്ന വസ്ത്രങ്ങള്‍ വരെ മുന്നില്‍ നിരന്നുവരുമ്പോള്‍ ഇതില്‍ ഏത് എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണോ? എങ്കില്‍ ഇക്കുറി മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്ത ഈ സുന്ദരിമാര്‍ നിങ്ങളെ സഹായിക്കും. 

അബു ജാനി, സന്ദീപ് കോഷ്‌ല എന്ന മികച്ച ഡിസൈനര്‍മാര്‍ മിസ് ഇന്ത്യ സുന്ദരിമാര്‍ക്കായി ഡിസൈന്‍ ചെയ്തതാണ് ഈ ലെഹങ്കകള്‍. മോഡേണ്‍ ക്ലാസി ഡിസൈനില്‍ ഒരുങ്ങിയെത്തി ബിഗ് ഡേയില്‍ ഏവരെയും എങ്ങനെ ആകര്‍ഷിക്കാം എന്ന് കാട്ടിതരും ഇവ.

മോഡേണും ക്ലാസി സ്‌റ്റൈലും ചേരുമ്പോള്‍ അതിസുന്ദരമായ ബ്രൈഡല്‍ വിയറുകളായി മാറിയിരിക്കുകയാണ് അബു ജാനിയും സന്ദീപ് കോഷ്‌ലയും ചേര്‍ന്ന് ഡിസൈന്‍ ചെയ്തിട്ടുള്ള ഓരോ ലെഹങ്കകളും. വിവഹദിനത്തില്‍ താനാണ് ഏറ്റവും ആകര്‍ഷകയാകേണ്ടത് എന്നുകരുതി ഒരുങ്ങുന്നതല്ല മറിച്ച് മിനിമലായി ഒരുങ്ങി എങ്ങനെ ശ്രദ്ധനേടാം എന്നതിന് ഉദ്ദാഹരണങ്ങളാണ് ഈ ഡിസൈനുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു