ജീവിതം

സ്വര്‍ണത്തെ പ്രണയിച്ച ഭാര്യ; ഓര്‍മ്മയ്ക്കായി സ്‌കൂട്ടറില്‍ സ്വര്‍ണം പൂശി ആദരം

സമകാലിക മലയാളം ഡെസ്ക്

ഭാര്യയുടെ ഓര്‍മയ്ക്കായി സ്‌ക്കൂട്ടറില്‍ സ്വര്‍ണം പൂശി ഇന്‍ഡോര്‍ സ്വദേശി മാന്‍സിങ്. ഇതിനായി പുത്തന്‍ മാസ്‌ട്രോയുടെ സ്‌കൂട്ടര്‍ വാങ്ങി പിച്ചളയില്‍ സ്വര്‍ണ്ണം ഡിസൈന്‍ ചെയ്യിപ്പിക്കുകയായിരുന്നു. ഭാര്യയ്ക്ക് സ്വര്‍ണത്തോടുള്ള ഭ്രമമായിരുന്നെന്നും അതുകൊണ്ടാണ് ഇത്തരത്തില്‍ സ്‌കൂട്ടര്‍ നിര്‍മ്മിച്ചതെന്നുമാണ് മാന്‍സിങ് പറയുന്നത്. 

സ്‌കൂട്ടര്‍ സ്വര്‍ണം പൂശാനായി രണ്ട് ലക്ഷം രൂപയാണ് മാന്‍സിങ് ചെലവിട്ടത്.  ഇപ്പോഴുള്ള രൂപത്തിലെത്താന്‍ ഏകദേശം മൂന്നു മാസത്തോളം സമയം എടുത്തു. 
സ്‌കൂട്ടറിന്റെ പുറകിലെ ഗ്രാബ് റെയില്‍, മഗ്ഡാര്‍ഡ് ഫെയറിങ്ങ്, ഫ്‌ലോര്‍, മുന്‍ മഡ്ഗാര്‍ഡ് തുടങ്ങി സ്‌കൂട്ടറിന്റെ പ്രധാന ഭാഗങ്ങളെല്ലാം സ്വര്‍ണ നിറത്തിലാണ്. 

ആദ്യമൊക്കെ ആളുകള്‍ തനിക്ക് മാനസിക രോഗമാണെന്ന് പറഞ്ഞിരുന്നുവെന്നും എന്നാലിപ്പോള്‍ സ്‌കൂട്ടര്‍ കാണാനായി നിരവധിപേര്‍ ദൂരസ്ഥലത്ത് നിന്നുവരെ എത്തുന്നുണ്ടെന്നും മാന്‍സിങ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്