ജീവിതം

ഗുജറാത്തില്‍ തക്കാളി വാരിയെറിഞ്ഞ് ഹോളി ആഘോഷം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ക്കാളികള്‍ വലിച്ചെറിഞ്ഞും ഹോളി ആഘോഷം. ഗുജറാത്തിലെ അഹമ്മദാഹാദിലാണ് പലനിറത്തിലുള്ള തക്കാളികള്‍ വലിച്ചെറിഞ്ഞ് ഹോളി ആഘോഷിച്ചിരിക്കുന്നത്. എല്ലാവര്‍ഷവും സ്‌പെയിനില്‍ നടക്കുന്ന 'ലാ ടൊമാറ്റിനീന ഫെസ്റ്റിവലിന്റെ മാതൃകയിലാണ് ആഘോഷം നടത്തിയിരിക്കുന്നത്. 

പരസ്പരം തക്കാളി വാരി എറിയുന്ന ആളുകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 1945മുതലാണ് സ്‌പെയിനില്‍ ഇത്തരത്തിലുള്ള ആഘോഷം ആരംഭിച്ചത്. ഇപ്പോള്‍ ഇത് ലോകം മുഴുവന്‍ പടരുന്നുണ്ട്. 

രാജ്യമെമ്പാടും നിറങ്ങളുടെ ആഘോഷ നിറവിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ഹോളി ആശംസകള്‍ നേര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി