ജീവിതം

പത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികള്‍ക്ക് ഒരേ വേദിയില്‍ വരണമാല്യം; വന്‍ ആഘോഷം

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ചത്തീസ്ഗഢില്‍ പത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികള്‍ ഒരേ ചടങ്ങില്‍ വിവാഹിതരായി. ഏറെ ആഘോഷത്തോട് കൂടി നടത്തിയ വിവാഹ ചടങ്ങുകളില്‍ നിരവധി ആളുകളാണ് പങ്കെടുത്തത്. പ്രീ വെഡ്ഡിങ് ആഘോഷങ്ങളുള്‍പ്പെടെ നടത്തിയാണ് ഇവര്‍ ഒര് വേദിയില്‍ വെച്ച് വിവാഹിതരായത്. 

ഹല്‍ദി ആഘോഷവും മെഹന്ദിയിടലുമായി ആഘോഷങ്ങളോടെയായിരുന്നു വിവാഹം. ചത്തീസ്ഗഢ്,  മദ്ധ്യപ്രദേശ്, ഗുജറാത്ത്, ബീഹാര്‍  മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് ദമ്പതികള്‍. 

തങ്ങള്‍ക്ക് പങ്കാളികളെ ലഭിക്കുകയാണെന്നും ഇതിനെക്കാള്‍ നല്ല മറ്റൊരു വാര്‍ത്ത എന്താണെന്നും ട്രാന്‍സ്‌ജെന്റര്‍ മാധു ചോദിക്കുന്നു. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ വിവാഹമായിരിക്കും ഇതെന്നും ഇതൊരു ട്രെന്റ് മാറുമെന്നും മാധു പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?