ജീവിതം

അറിഞ്ഞോ, സജി മുതലെടുപ്പ് നിര്‍ത്തി; 'കൊള്ളാലോ'...

സമകാലിക മലയാളം ഡെസ്ക്


കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലെ കിടിലന്‍ ഡയലോഗ് മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന്റെ സന്ദേശമാക്കി ശുചിത്വമിഷന്‍.പണക്കാരായാലും പാവപ്പെട്ടവരായാലും ഇനി മാലിന്യങ്ങളൊന്നും പുഴയിലും പറമ്പിലും തള്ളാന്‍ നില്‍കേണ്ട എന്ന് കുമ്പളങ്ങി നെറ്റ്‌സിലെ സജിയും കുടുംബവും പറയുന്നതാണ് ശുചിത്വമിഷന്‍ ബോധവത്കരണത്തിനായി മാലിന്യമില്ലാ 'നൈറ്റ്‌സ്.. is possible.. സജി മുതലെടുപ്പ് നിര്‍ത്തി'യെന്ന വിഡിയോ പ്രചരിപ്പിക്കുന്നത്. 


മാലിന്യം കളയാന്‍ സ്ഥലമില്ലാ സൗകര്യങ്ങളില്ലാ, അതിനാലാണ് പറമ്പിലും പുഴയിലും കളയുന്നതെന്ന ന്യായങ്ങളൊന്നും ഇനി വേണ്ടെന്ന സന്ദേശമാണ് വിഡിയോയിലുള്ളത്. കുമ്പളങ്ങി നെറ്റ്‌സിലെ സംഭാഷണത്തിന്റെ രീതിയില്‍ ഒരുക്കിയിരിക്കുന്ന വിഡിയോയില്‍ ഉറവിട മാലിന്യസംസ്‌കരണത്തെക്കുറിച്ച് വിശദമായി പറയുന്നു.

വിഡിയോ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍