ജീവിതം

'പ്രണയത്തിന്റെ വ്യത്യസ്ത അനുഭൂതികള്‍ പകര്‍ന്ന സുവര്‍ണ നിമിഷങ്ങള്‍'; വൈറലായി വെഡ്ഡിങ് ഫോട്ടോഷൂട്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എങ്ങനെ വ്യത്യസ്തമാക്കാം എന്നതില്‍ ഗവേഷണം നടത്തുവരായി മാറിയിരിക്കുകയാണ് വെഡ്ഡിങ് ഫോട്ടോഗ്രാഫര്‍മാര്‍. വ്യത്യസ്തമായ ചിത്രീകരണത്തിലൂടെ, ജനശ്രദ്ധ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഈ മേഖലയില്‍ നിലനില്‍ക്കുന്ന മത്സരവും, വ്യത്യസ്തത തേടാന്‍ ഫോട്ടോഗ്രാഫര്‍മാരെ പ്രേരിപ്പിക്കുന്നു എന്നതാണ് വാസ്തവം. സേവ് ദ് ഡേറ്റ്, പ്രീവെഡ്ഡിങ്, വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് എന്നിങ്ങനെ ഇനിയും പേരിടാത്ത ഷൂട്ടുകള്‍ വരെയുണ്ട്.

അതിരപ്പിള്ളിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്. വ്യത്യസ്തമായ ചിത്രീകരണമാണ് ഷൂട്ടിന്റെ ശ്രദ്ധ നേടുന്നത്. ഐശ്വര്യ-പെബിന്‍ ദമ്പതികളാണ് ഷൂട്ടിലെ നായകനും നായികയും. പ്രണയസുരഭിലമായ നിമിഷങ്ങള്‍ മികവുറ്റ ഫ്രെയിമുകളിലേക്ക് പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ ലോകത്ത് അഭിനന്ദന പ്രവാഹമാണ്.ബ്ലാക്ക് പെപ്പറിനു വേണ്ടി ജിജീഷ് കൃഷ്ണനും സംഘവുമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി