ജീവിതം

അക്വേറിയത്തില്‍ മത്സ്യങ്ങള്‍, ഓരോ ചലനത്തോടൊപ്പവും തല നീട്ടി മലമ്പാമ്പ് (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

അക്വേറിയത്തിലെ മത്സ്യങ്ങളുടെ ചലനങ്ങള്‍ സൂക്ഷ്മമായി നോക്കുന്ന പാമ്പിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. എമറാള്‍ഡ് ട്രീ ബോ എന്ന പേരില്‍ അറിയപ്പെടുന്ന മലമ്പാമ്പിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

അമേരിക്കയിലെ ചിക്കാഗോയിലെ ദി ഷെഡ് അക്വേറിയത്തില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. ദി ഷെഡ് അക്വേറിയം തന്നെയാണ് മലമ്പാമ്പിന്റെ ദൃശ്യങ്ങള്‍ അവരുടെ ട്വിറ്റര്‍ അക്കൗണ്ട് വഴി പങ്കുവെച്ചത്.

നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിന് പേരാണ് ദൃശ്യങ്ങള്‍ കണ്ടത്. ഇരയെ പിടിക്കാനെന്നോണം അക്വേറിയത്തിലേക്ക് തലനീട്ടുന്നതാണ് ദൃശ്യങ്ങളില്‍. ഒാരോ മത്സ്യത്തിന്റെ ചലനങ്ങള്‍ സസൂക്ഷ്മം നോക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം