ജീവിതം

സമുദ്രത്തില്‍ നിന്നും ചെങ്കുത്തായ പാറക്കെട്ടിന് 'മുകളിലേക്ക് കുതിച്ച്' വെള്ളം ; അത്ഭുതക്കാഴ്ച ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


ഫെറോ ഐലന്‍ഡ് : വെള്ളം താഴേക്കാണ് ഒഴുകുക എന്നത് നമുക്കെല്ലാം അറിവുള്ള കാര്യമാണ്. എന്നാല്‍ സമുദ്രത്തില്‍ നിന്നും കൂറ്റന്‍ പാറക്കെട്ടിന് മുകളിലേക്ക് വെള്ളം ഒഴുകിയാലോ. അത്തരമൊരു അത്ഭുത ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുള്ളത്.

ഫെറോ ഐലന്‍ഡില്‍ നിന്നുള്ളതാണ് വീഡിയോ ദൃശ്യങ്ങള്‍. സാമി ജേക്കബ്‌സന്‍ എന്നയാളാണ് ഗുരുത്വാകര്‍ഷണ ബലത്തെ വെല്ലുവിളിക്കുന്ന ഈ അതിശയ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ചെങ്കുത്തായ പാറക്കെട്ടിന് മുകളില്‍ നീര്‍ച്ചുഴിസ്തംഭം ഉണ്ടെന്നും ഇതിന്റെ പ്രഭാവത്തില്‍ രൂപപ്പെടുന്ന ടൊര്‍ണാഡോയാണ് ആ അത്ഭുത പ്രതിഭാസത്തിന് കാരണമെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി