ജീവിതം

കടുവയും പെരുമ്പാമ്പും നേര്‍ക്കുനേര്‍, പിന്നെ സംഭവിച്ചത്‌ എന്ത്? (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കടുവയും പെരുമ്പാമ്പും നേര്‍ക്കുനേര്‍ വന്നതിന്റെ വീഡിയോ വൈറലാകുന്നു. പഴയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കുത്തിപ്പൊക്കിയത്.

കര്‍ണാടകയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. 2018 ഫെബ്രുവരിയിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. നഗര്‍ഹോള ദേശീയ പാര്‍ക്കില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍.

ഒരു വഴിയിലൂടെ നടന്നുവരികയാണ് കടുവ. വഴിക്ക് കുറുകെ കിടക്കുന്ന പെരുമ്പാമ്പിനെ കണ്ട് കടുവ നില്‍ക്കുന്നു. ഇതിനെ കുറെ നേരെ നോക്കിനിന്ന ശേഷം കാട്ടിലേക്ക് തന്നെ മടങ്ങുന്നതാണ് വീഡിയോയിലുളളത്.

ആക്രമണത്തിന് തയ്യാറായി കടുവയ്ക്ക് അരികിലേക്ക് പെരുമ്പാമ്പ് നീങ്ങുകയാണ്. അപകടം മണത്ത് കടുവ വഴിമാറി പോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്