ജീവിതം

ആസ്വദിച്ച് ഊഞ്ഞാലാടുന്ന നായ്ക്കുട്ടി; പാര്‍ക്കിലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഞൊടിയിടയില്‍ വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

ഞ്ഞാലാട്ടം സാധാരണ കുട്ടികളെയാണ് ആവേശംകൊള്ളിക്കുന്നത്. പക്ഷെ ഇവിടെയിതാ ഒരു നായ്ക്കുട്ടിയുടെ ഊഞ്ഞാലാട്ടം കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇഷ്ടം കവര്‍ന്നിരിക്കുകയാണ്. ആസ്വദിച്ച് ഊഞ്ഞാലാടുന്ന നായയെയാണ് വിഡിയോയില്‍ കാണാനാകുക. 

പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള ഊഞ്ഞാലുകളില്‍ ഒന്നിലാണ് നായ്ക്കുട്ടി സ്ഥാനംപിടിച്ചത്. ഇതിനോടകം ഇരുപതിനായിരത്തിലധികം പേര്‍ വിഡിയോ കണ്ടുകഴിഞ്ഞു. നല്ല നിമിഷങ്ങള്‍ എങ്ങനെ കണ്ടെത്തണമെന്ന് നായ്ക്കള്‍ക്ക് അറിയാം, സോ ക്യൂട്ട് എന്നെല്ലാം കുറിച്ച് വിഡിയോ ഷെയര്‍ ചെയ്യുന്നവരും ഏറെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു