ജീവിതം

സ്വാതന്ത്ര്യാനന്തരം നിര്‍മ്മിക്കുന്ന ആദ്യ പാലം; യാത്രാക്ലേശത്തിന് പരിഹാരം കണ്ടെത്തിയ സന്തോഷത്തില്‍ ഒരു പഞ്ചായത്ത്

സമകാലിക മലയാളം ഡെസ്ക്


ശ്രീനഗര്‍: രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടയതിന് ശേഷം തങ്ങളുടെ പഞ്ചായത്തില്‍ ആദ്യമായൊരു പാലം നിര്‍മ്മിച്ചതിന്റെ സന്തോഷത്തിലാണ് ഒരുകൂട്ടം ഗ്രാമീണര്‍. ജമ്മു കശ്മീരിലെ ഉദ്ദംപൂര്‍ ജില്ലയിലെ സത്യാല്‍ട്ട ഗ്രാമത്തിലാണ് നാട്ടുകാരുടെ ചിരകാല സ്വപ്‌നമായ പാലം പണി പൂര്‍ത്തിയായിരിക്കുന്നത്. 

ഉള്‍പ്രദേശമായ സത്യാല്‍ട്ടാ ഗ്രാമത്തില്‍ നിന്നും പുഴ മുറിച്ചു കടന്നുവേണം പുറംലോകത്ത് എത്താന്‍. നടപ്പാലമാണ് നിലവവില്‍ നിര്‍മ്മിച്ചിരിക്കുന്നത്. 

'സ്വാതന്ത്ര്യാനന്തരം ഞങ്ങളുടെ പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന ആദ്യ പാലമാണിത്. പ്രദേശത്തെ 1500 കുടുംബങ്ങള്‍ക്ക് ഇത് ഉപകാരപ്രദമാകും' ഗ്രാമവാസിയായ യാഷ്പാല്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐഎയോട് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്