ജീവിതം

ആഞ്ഞടിച്ച് കാറ്റ്, കനത്ത മഴ; ചിറകുകൾ ചേർത്ത് പിടിച്ച് പക്ഷികൾ! കരുതൽ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ രസകരമായ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വരാറുണ്ട്. നമ്മുടെ മനസിനെ വല്ലാതെ സ്പർശിക്കുന്നതാണ് അവയിൽ പല ദൃശ്യങ്ങളും. ഇപ്പോഴിതാ അത്തരമൊരു വീഡിയോയാണ് വൈറലായി മാറിയത്. 

കനത്ത കാറ്റിലും മഴയും പരസ്പരം സംരക്ഷിക്കുന്ന രണ്ട് പക്ഷികളുടെ ദൃശ്യമാണിത്. കേബിളിൽ ശക്തമായ മഴയത്തിരിക്കുന്ന കിളികൾ ആഞ്ഞടിക്കുന്ന കാറ്റിൽ വീഴാതിരിക്കൻ പരസ്പരം ചിറകുകൾ ചേർത്തു പിടിക്കുന്നത് ദൃശ്യത്തിൽ കാണാം. ഓരോ തവണ കാറ്റ് വീശുമ്പോഴും വീണു പോകാതിരിക്കാൻ കിളികൾ ശ്രദ്ധിക്കുന്നതും ദൃശ്യത്തിൽ വ്യക്തം. 

ഐപിസ് ഉദ്യോഗസ്ഥനായ ദീപാൻഷു കബ്രയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധികളുണ്ടാകുമ്പോഴും സംരക്ഷിച്ച് കൂടെ നിൽക്കുന്നവരാണ് നമ്മുടെ സ്വന്തം എന്ന അടിക്കുറിപ്പോടെയാണ് ഈ ദൃശ്യം പങ്കിട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം