ജീവിതം

'കുങ് ഫു മാസ്റ്റര്‍' എലി, പാമ്പിനെ ചാടി ചവിട്ടി; അമ്പരപ്പിക്കുന്ന അഭ്യാസപ്രകടനം- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

പാമ്പിന്റെ മുഖ്യ ഇരയാണ് എലികള്‍. എലികളെ കണ്ടാല്‍ പാമ്പ് വെറുതെ വിടില്ല. ഇപ്പോള്‍ പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് അതിവിദഗ്ധമായി രക്ഷപ്പെടുന്ന എലിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

നെക്സ്റ്റ് ലെവല്‍ സ്‌കില്‍സ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എലിയുടെ അഭ്യാസപ്രകടനം കണ്ട് കാഴ്ചക്കാര്‍ അമ്പരന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. അതിവിദഗ്ധമായി ഒരു തികഞ്ഞ അഭ്യാസിയെ പോലെയാണ് പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് എലി രക്ഷപ്പെടുന്നത്. ഒരു ഘട്ടത്തില്‍ കുങ്ഫു മാസ്റ്ററെ പോലെ പാമ്പിനെ എലി ചാടി ചവിട്ടുന്നതും വീഡിയോയില്‍ കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍