കായികം

ലോകക്കപ്പിന് വളണ്ടിയറാകണോ? 

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ഫിഫ ലോകക്കപ്പിന് വളണ്ടിയറാകാന്‍ അവസരം. ലോകക്കപ്പിന്റെ പ്രാദേശിക നടത്തിപ്പ് കമ്മിറ്റിയാണ് വളണ്ടിയര്‍ പ്രോഗ്രാം നടത്തുന്നത്. പതിനെട്ട് വയസിന് മുകളിലുള്ള ആര്‍ക്കും വളണ്ടിയറകാന്‍ അവസരമുണ്ടാകും.

ഇന്ത്യയില്‍ നടക്കുന്ന ചരിത്ര സംഭവത്തിന്റെ ഭാഗവത്താകാനുള്ള അവസരമാണ് ഇതിലൂടെയെന്ന് കമ്മിറ്റി ചെയര്‍മാന്‍ പ്രഫുല്‍ പട്ടേല്‍ അഭിപ്രായപ്പെട്ടു. ലോകക്കപ്പിന്റെ ഭാഗമാവാനുള്ള അവസരം തേടി ആയിരക്കണക്കിന് അപേക്ഷകളാണ് കമ്മിറ്റിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത ഒക്ടോബര്‍ ആറ് മുതല്‍ 28 വരെ രാജ്യത്തെ ആറ് നഗരങ്ങളിലായാണ് ലോകക്കപ്പ് മത്സരങ്ങള്‍ നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന