കായികം

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍: സിന്ദുവും സൈനയും ക്വാര്‍ട്ടറില്‍

സമകാലിക മലയാളം ഡെസ്ക്

ബര്‍മിങ്ഹാം: ആറുലക്ഷം ഡോളര്‍ സമ്മാനത്തുകയുളള ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് സിംഗിള്‍ വുമണ്‍സ് വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങളായ പിവി സിന്ധുവും സൈന നെഹ്‌വാളും ഇടം നേടി.     
ക്വാര്‍ട്ടറില്‍. ഇന്തോനേഷ്യയുടെ ദിനര്‍ ദ്യ അയുസ്തിനെ 2112, 214 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് സിന്ദു അവസാന എട്ടില്‍ ഇടം നേടിയത്.


ജര്‍മന്‍ താരം ഫാബിയാന ഡിപ്രസിനെ 21-18, 21-10 എന്ന സ്‌കോറിനാണ് സൈന പ്രീ ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. കൊറിയയുടെ ജീ ഹ്യുന്‍, ഹോങ്കോങിന്റെ യിപ് പ്യൂ യിന്‍ മത്സരത്തിലുള്ള വിജയിയാകും സൈനക്ക് ക്വാര്‍ട്ടറില്‍ നേരിടേണ്ടത്. 

ക്വാര്‍ട്ടറില്‍ ഇരു താരങ്ങള്‍ക്കും ജയം കണ്ടെത്താനായാല്‍ സെമിഫൈനലില്‍ ഇവര്‍ തമ്മിലാകും ഏറ്റുമുട്ടുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം കൈയില്‍ കിട്ടി; സർപ്രൈസ് ആയി ജയറാമും പാർവതിയും

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ദേഹത്ത് കയറിയിരുന്ന് വാ മൂടികെട്ടി; പൊന്നാനിയില്‍ വീണ്ടും കവര്‍ച്ച

കുടുംബശ്രീ യൂണിറ്റുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍