കായികം

ഐ ലീഗ്: നാളെ കരുത്തരുടെ പോരാട്ടം; ബെംഗളൂരു എഫ്‌സിക്ക് മോഹന്‍ ബഗാന്‍ വെല്ലുവിളി

സമകാലിക മലയാളം ഡെസ്ക്

ബെഗളൂരു:  ഐ ലീഗില്‍ നാളെ മൂന്ന് മൂന്ന് മത്സരങ്ങള്‍. ലീഗില്‍ ഏഴാം സ്ഥാനത്തുള്ള ഡിഎസ്‌കെ ശിവാജിയന്‍സും പട്ടികയില്‍ അവസാന സ്ഥാനത്തുള്ള മുംബൈ എഫ്‌സിയും തമ്മിലാണ് നാളെ വൈകുന്നേരം ആദ്യ മത്സരം. ഇതേ സമയം തന്നെയാണ് ഈ സീസണില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തുന്ന ഐസ്വാള്‍ എഫ്‌സി നാളെ ഐലീഗില്‍ എട്ടാം സ്ഥാനത്തുള്ള മിനര്‍വ എഫ്‌സിയുമായി ഏറ്റുമുട്ടുക. 

മലയാളി താരം സികെ വിനീത് ബൂട്ടണിയുന്ന നിലവിലെ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സിക്ക് കരുത്തരായ മോഹന്‍ബഗാനമായാണ് മത്സരം. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ബഗാനും അഞ്ചാം സ്ഥാനത്തുള്ള ബെംഗളൂരുവും തമ്മില്‍ 7.30നാണ് മത്സരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു