കായികം

രാജിപിന്‍വലിച്ചു ശശാങ്ക് മനോഹര്‍ ഐസിസി തലവനായി തുടരും; തിരിച്ചുവരുന്നത് ഡയറക്ടര്‍മാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്

സമകാലിക മലയാളം ഡെസ്ക്

ദുബായ്:  ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാനായി ശശാങ്ക് മനോഹര്‍ ജൂണില്‍ നടക്കുന്ന ഐസിസി വാര്‍ഷിക യോഗം വരെ തുടരും. കഴിഞ്ഞ വര്‍ഷം എതിരില്ലാതെ ചെയര്‍മാനയി തെരഞ്ഞെടുക്കപ്പെട്ട മനോഹര്‍ ഈയടുത്ത് അപ്രതീക്ഷിതമായി സ്ഥാനം രാജിവെച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിവെക്കുന്നതെന്ന് പറഞ്ഞിരുന്നെങ്കിലും ബോര്‍ഡിലുള്ള പടലപ്പിണക്കങ്ങളാണ് കാരണങ്ങളെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രാജിവെച്ച് എട്ട് ദിവസത്തിനുള്ളിലാണ് ശശാങ്ക് മനോഹര്‍ ക്രിക്കറ്റിന്റെ പരമോന്നത സംഘടനയുടെ തലപ്പത്ത് വീണ്ടുമെത്തുന്നത്. ഐസിസി എക്‌സിക്യുട്ടീവ് ബോര്‍ഡ് നടത്തിയ ചര്‍ച്ചയിലാണ് മനോഹര്‍ രാജി പിന്‍വലിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി