കായികം

പോഗ്ബ തീര്‍ത്ഥാടനത്തിലാണ്

സമകാലിക മലയാളം ഡെസ്ക്

മെക്ക: ലോകത്തിലെ ഏറ്റവും വിലകൂടിയ ഫുട്‌ബോള്‍ കളിക്കാരനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മധ്യനിര താരവുമായി പോള്‍ പോഗ്ബ മുസ്ലിംങ്ങളുടെ
ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ മെക്കയില്‍. മെക്കയില്‍ കഅ്ബക്ക് അടുത്തുനിന്നുള്ള ഫോട്ടോ ഫ്രഞ്ച് താരം തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി

ആളില്ലാത്ത വീടിന്റെ പൂട്ട് പൊളിച്ച് മുറിക്കുള്ളിൽ തീയിട്ട് അജ്ഞാതർ; പരാതിയില്ലെന്ന് വീട്ടുടമ, അന്വേഷണം

വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍

കണ്ണൂരിലെ കള്ളനോട്ട് കേസിൽ ഡ്രൈവിങ് സ്കൂൾ അധ്യാപിക അറസ്റ്റിൽ; അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം