കായികം

അവസാന നിമിഷം ഗോള്‍; കോസ്റ്ററിക്കയെ വീഴ്ത്തി ജര്‍മനി

സമകാലിക മലയാളം ഡെസ്ക്

മഡ്ഗാവ്: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഗ്രൂപ്പ് സി മത്സരത്തില്‍ അവസാന നിമിഷം നേടിയ ഗോളിലിന്റെ ബലത്തില്‍ കോസ്റ്ററിക്കയെ തോല്‍പ്പിച്ച് ജര്‍മനി. സ്‌കോര്‍: 2-1

ഇരുപത്തിയൊന്നാം മിനിറ്റില്‍ യാന്‍ ഫിയേറ്റയുടെ ഗോളിലാണ് ജര്‍മനി ആദ്യം ലീഡ് നേടിയത്.64ാം മിനിറ്റില്‍ ആന്ദ്രെ ഗോമസ് കോസ്റ്ററീക്കയെ ഒപ്പമെത്തിച്ചു. മത്സരം സമനിലയില്‍ അവസാനിക്കുകയാണെന്ന് കരുതിയിരിക്കെ 89ാം മിനിറ്റില്‍ നോവ അവുക്കു ജര്‍മനിക്ക് വിജയഗോള്‍ സമ്മാനിച്ചു.

ഒന്നാം പകുതിയില്‍ എഴുപത് ശതമാനവും കളി നിയന്ത്രിച്ചത് ജര്‍മനിയായിരുന്നു.ആക്രമണത്തോടെ തുടങ്ങിയ കോസ്റ്ററിക്കയ്ക്ക് പിന്നീട് കളി കൈവിട്ടുപോകുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച