കായികം

കോര്‍ക്കിലേക്ക് നോക്കുന്നു കൂടിയില്ല, ഇന്ത്യന്‍ താരത്തിന്റെ ഞെട്ടിക്കുന്ന മറുപടി

സമകാലിക മലയാളം ഡെസ്ക്

ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ വരെ മാത്രമായിരുന്നു ഇന്ത്യന്‍ താരം സായ് പ്രണീതിന്റെ പോരാട്ടം നീണ്ടത്. പക്ഷേ ക്വാര്‍ട്ടറിന്‍ കെന്റോ മോമൊടയ്‌ക്കെതിരെ പ്രണീതിന്റെയൊരു ഷോട്ടാണ് ഇപ്പോള്‍ കായിക പ്രേമികളെ ഞെട്ടിക്കുന്നത്. 

പ്രണീതും ജപ്പാന്‍ താരവും വിട്ടുകൊടുക്കാതെ കളിച്ചതോടെ മൊമൊടോയില്‍ നിന്നും വേഗത്തിലെത്തിയ ഷോട്ടിന് മിന്നല്‍ വേഗത്തില്‍ ബാറ്റ് പായിച്ച് പ്രണീത് മറുപടി നല്‍കുകയായിരുന്നു. അതും കോര്‍ക്കിലേക്ക് നോക്കുക പോലും ചെയ്യാതെ. 

പ്രണീതില്‍ നിന്നും അതുപോലൊരു ഷോട്ട് പ്രതീക്ഷിക്കാതിരുന്ന ജപ്പാന്‍ താരത്തിന് അവിടെ മറുപടി ഉണ്ടായില്ല. പക്ഷേ 21-12, 21-12 എന്നീ സെറ്റുകള്‍ക്ക് പ്രണീതിനെ ജപ്പാന്‍ താരം നാട്ടിലേക്ക് തിരികെ അയച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''