കായികം

ഏഷ്യാഡിൽ ഇന്ത്യക്ക് സുവർണത്തിളക്കം; ​ഗുസ്തി പിടിച്ച് ബജ്‌രംഗ് പുനിയ ആദ്യ സ്വർണം സമ്മാനിച്ചു

സമകാലിക മലയാളം ഡെസ്ക്

ജക്കാർത്ത: 18മത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സുവർണത്തിളക്കം. 65 കിലോ ഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്‌തിയിൽ ബജ്‌രംഗ് പുനിയയിലൂടെ ഇന്ത്യ ആദ്യ സ്വർണം സ്വന്തമാക്കി. ഫൈനലിൽ ജപ്പാന്റെ ദൈച്ചി തക്കാത്താനിയെ തോൽപ്പിച്ചാണ് ബജ്‌റംഗിയുടെ മെഡൽ നേട്ടം.

നീന്തലിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മലയാളി താരം സജൻ പ്രകാശിന് നിരാശ. 200 മീറ്റർ ബട്ടർഫ്ളൈസ് ഫൈനലിൽ അഞ്ചാം സ്ഥാനത്താണ് സജൻ ഫിനിഷ് ചെയ്‌തത്. ഒരു മിനിട്ട് 58.12 സെക്കൻഡിൽ ഫിനിഷ് ചെയ്‌തത് വേഗക്കാരനായി ഫൈനലിൽ പ്രവേശിച്ചെങ്കിലും പ്രതീക്ഷിച്ച പ്രകടനം ഫൈനലിൽ പുറത്തെടുക്കാനാവാതെ പോയതാണ് സാജന് വിനയായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ