കായികം

ഇനിയും നിങ്ങള്‍ ഈ കളി തുടര്‍ന്നാല്‍ ഞങ്ങള്‍ മുസ്ലീമാകും, സലയ്ക്ക് വേണ്ടി അവര്‍ പാടുന്നു

സമകാലിക മലയാളം ഡെസ്ക്

ഗോളുകളില്‍ വിട്ടുവീഴ്ചയില്ലാതെ സല ഈ വിധം മുന്നേറിയാല്‍ ഞങ്ങള്‍ ഇസ്ലാം മതത്തിലേക്ക മാറുമെന്ന് ചില ഇംഗ്ലീഷ് ആരാധകര്‍ പറയുന്നത്. 36 കളികളില്‍ നിന്നും 30 ഗോളുകള്‍ പിന്നിട്ട ഈജിപ്ത്യന്‍ താരത്തോടുള്ള ഇഷ്ടം അത്ര കണ്ട് കൂടിവരികയാണ് ആരാധകര്‍ക്കിടയില്‍. 

2017ല്‍ ലിവര്‍പൂള്‍ കുപ്പായത്തിലെത്തിയതിന് ശേഷം സലയുടെ തിളക്കത്തില്‍ ഇതുവരെ മങ്ങലേറ്റിട്ടില്ല. 36 കളികളില്‍ നിന്നടിച്ച 30 ഗോളുകളില്‍ 22 എണ്ണവും സലയുടെ പ്രീമിയര്‍ ലീഗ് ഗോളുകളാണ്.   സലയ്ക്ക് വേണ്ടി ആരാധകര്‍ന പാടി നടക്കുന്ന പാട്ടിലെ വരികളൊന്ന് ഇതാണ്, ഇനിയും നിങ്ങള്‍ ഗോളുകള്‍ വാരിക്കൂട്ടിയാല്‍, ഞങ്ങള്‍ മുസ്ലീമാകും...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി