കായികം

താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലത്തിന് പിന്നിലെന്താണ്? മോദി ഇഫക്ട് അല്ലാതെന്താ?

സമകാലിക മലയാളം ഡെസ്ക്

ഐപിഎല്‍ പതിനൊന്നാം സീസണിനായുള്ള താര ലേലം പൊടിപൊടിക്കവെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും തകര്‍ക്കുകയാണ്. പ്രീതി സിന്റെയേക്കാള്‍ മോശമായി ടീം സെലക്ട് ചെയ്യാന്‍ ആര്‍ക്കാണ് സാധിക്കുക, അത് കോഹ് ലിക്കാണെന്നാണ് ഒരു ക്രിക്കറ്റ് പ്രേമിയുടെ പക്ഷം. 

9.4 കോടി രൂപയ്ക്കാണ് ക്രിസ് ലിന്നിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. കരിയര്‍ മുഴുവന്‍ പരിക്കേറ്റിരിക്കാന്‍ പ്രാപ്തമായ തുകയാണ് അതെന്നാണ് ട്വിറ്ററിലുയര്‍ന്ന ഒരു പരിഹാസം. ക്രിസ് ലിന്നിന്റെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സിനായി 9.60 കോടി രൂപയെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. 

ഐപിഎല്‍ താര ലേലം മോദിയേയും വിടുന്നില്ല. താരങ്ങള്‍ക്ക് ഇത്ര ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്നത് എന്തുകൊണ്ടാണ്? മോദിജിയുടെ തൊഴില്‍ വിഭാവന പദ്ധതിയുടെ ഭാഗമാണ് അതെന്നാണ് മറ്റൊരു ട്രോള്‍...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി