കായികം

ചരിത്ര നേട്ടമൊക്കെ ശരി തന്നെ; പക്ഷേ ആ കുട്ടിയുടെ ജാതിയേതാണ്

സമകാലിക മലയാളം ഡെസ്ക്

രിത്ര നേട്ടം സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനമായി ഹൃദയങ്ങള്‍ കീഴടക്കിയ ഹിമ ദാസിന്റെ ജാതി അന്വേഷിച്ച് മലയാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹം. അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് പോരാട്ടത്തിന്റെ 400 മീറ്ററില്‍ സ്വര്‍ണം നേടി ട്രാക്കിനങ്ങളിലെ ലോക പോരാട്ടത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന അനുപമ നേട്ടം സ്വന്തമാക്കിയാണ് ഹിമ ചരിത്രം സൃഷ്ടിച്ചത്. നേട്ടത്തിന് പിന്നാലെ ഇന്ത്യക്കാര്‍ ഗൂഗിളില്‍ കൂടുതല്‍ തിരഞ്ഞത് ഹിമ ദാസിന്റെ ജാതി അറിയാനാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.  കേരള, കര്‍ണാടക, ഹരിയാന, ആസം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലുള്ളവരാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 
ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഹിമാദാസ് മത്സരിച്ച് സ്വര്‍ണം നേടിയപ്പോഴാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്