കായികം

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫൈനല്‍: ഇന്ത്യ രണ്ട് ഗോളിന് മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

മുംൈബ: ഹീറോ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫൈനലില്‍ ഇന്ത്യ രണ്ട്  ഗോളിന് മുന്നില്‍. ക്യാപ്റ്റന്‍ സുനില്‍ ചേത്രി നേടിയ രണ്ട് ഗോളിനാണ് ഇന്ത്യ മുന്നിട്ട് നില്‍ക്കുന്നത്. 

ഒന്നാം പകുതിയില്‍  കളിയുടെ ഏഴാമിനിറ്റിലും 29ാം മിനിറ്റിലുമാണ് സുനില്‍ ചേത്രി ഗോള്‍ നേടിയത്. കളിയുടെ അദ്യപകുതിയില്‍ രണ്ട് മഞ്ഞകാര്‍ഡുകളാണ് കെനിയയ്ക്ക് ലഭിച്ചത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്