കായികം

ഐപിഎല്ലില്‍ തകര്‍ക്കാന്‍ ഒരുങ്ങി കോഹ് ലി;  പുതിയ ഹെയര്‍സ്റ്റൈലും റെഡി

സമകാലിക മലയാളം ഡെസ്ക്

മേക്ക് ഓവറുകളിലൂടേയും, പുതിയ സ്റ്റൈലുകള്‍ പരീക്ഷിച്ചും ക്രിക്കറ്റ്  താരങ്ങള്‍ ആരാധകരെ അമ്പരപ്പിക്കാറുണ്ട്. സിനിമാ താരങ്ങളുടേത് എന്നത് പോലെ തന്നെ ക്രിക്കറ്റ് താരങ്ങളുടേയും സ്‌റ്റൈലുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നവരാണ് ആരാധകര്‍. കുട്ടിക്രിക്കറ്റിന് ആരവം ഉയരുന്നതിനിടെ ആരാധകരുടെ മുന്നില്‍ മറ്റൊരു ലുക്കില്‍ പ്രത്യക്ഷപ്പെടുന്നതിനായി ഒരുങ്ങുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. 

പുതിയ ഹെയര്‍ സ്റ്റൈല്‍ കഴിഞ്ഞ ദിവസം കോഹ് ലി ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്ക് മുന്നിലേക്ക് വെച്ചു. ഇന്ത്യന്‍ നായക സ്ഥാനം ഏറ്റെടുത്തിരുന്നപ്പോഴത്തെ പക്വതയാര്‍ന്ന രൂപം മാറ്റിവെച്ച് കൂടുതല്‍ സ്റ്റൈലിഷ് ഹെയര്‍ സ്റ്റൈലാണ് കോഹ് ലി തിരഞ്ഞെടുത്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ