കായികം

കോഹ് ലി എത്തി, ദിവസങ്ങള്‍ക്കുള്ളില്‍ യുവിയും; ഒടുവില്‍ നിര്‍ബന്ധിതനാവുകയായിരുന്നു എന്ന് യുവി

സമകാലിക മലയാളം ഡെസ്ക്

ഐപിഎല്ലിന് ആരവം ഉയരുന്നതിന് മുന്‍പ് പുതിയ ഹെയര്‍ സ്റ്റൈലുമായിട്ടായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി ആരാധകര്‍ക്ക് മുന്നിലേക്ക് കഴിഞ്ഞ ദിവസം എത്തിയത്. ദിവസങ്ങള്‍ പിന്നിടുന്നതിന് മുന്‍പ് യുവരാജുമെത്തുന്നു, പുതിയ ഹെയര്‍ സ്റ്റൈലുമായി. 

സെലിബ്രിറ്റികളുടെ ഇടയില്‍ പ്രമുഖനായ ഹക്കിമിന്റെ ആലിമില്‍ തന്നെയാണ്, ഐപിഎല്ലില്‍ പുതിയ ലുക്കില്‍ എത്തുന്നതിനായി യുവി എത്തിയത്. കോഹ് ലിയും വന്നത് ഇവിടെ തന്നെ. 

നീണ്ട മുടിയോട് ദീര്‍ഘകാലമായുള്ള എന്റെ യുദ്ധം അവസാനിക്കുന്നു. പുതിയ ഹെയര്‍സ്റ്റൈലിനായി നിര്‍ബന്ധിതമാവുകയായിരുന്നു എന്നാണ് പുതിയ ഹെയര്‍സ്റ്റൈല്‍ പരിചയപ്പെടുത്തിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ യുവി പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി