കായികം

കായല്‍ കാറ്റ് കൊണ്ടും കരിമീന്‍ നുണഞ്ഞും ഗെയില്‍; അഷ്ടമുടിക്കായലിലൂടെയൊരു യാത്ര

സമകാലിക മലയാളം ഡെസ്ക്

ഐപിഎല്ലില്‍ ഗെയിലിന്റെ ബാറ്റിന്റെ ചൂടറിയുന്നതിന്റെ വെല്ലുവിളി എങ്ങിനെ മറികടക്കാമെന്ന കണക്കു കൂട്ടലിലാണ് എതിര്‍ ടീമുകള്‍. എന്നാല്‍ ഗെയിലിന് ഇതിനെ കുറിച്ചുള്ള ആശങ്കകള്‍ ഒന്നുമില്ല. ആശാന്‍ കേരളത്തിലെ കായലിലൂടെ ഇളം കാറ്റു കൊണ്ടും, കായല്‍ വിഭവങ്ങളുടെ രുചി നുണഞ്ഞും കുടുംബത്തോടൊപ്പം ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ്. 

ഇന്നലെയായിരുന്നു കായല്‍ യാത്ര ആസ്വദിക്കുന്നതിനായി ഗെയില്‍ കൊല്ലത്തെത്തിയത്. അഷ്ടമുടിയുടേയും മണ്‍റോ തുരുത്തിന്റേയും ഭംഗി ആസ്വദിച്ച് അഞ്ച് മണിക്കൂറോളം ഗെയില്‍ കാഴ്ചകള്‍ കണ്ട് കറങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു