കായികം

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം വെളിപ്പെടുത്തി ബിസിസിഐ; കോഹ് ലി തന്നെ മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫല തുക പുറത്തു വിട്ട് ബിസിസിഐ. പുതിയ കരാര്‍ വ്യവസ്ഥ അനുസരിച്ചുള്ള കളിക്കാരുടേയും കോച്ചിങ് സ്റ്റാഫിന്റേയും പ്രതിഫല തുക ബിസിസിഐ ആദ്യമായിട്ടാണ് പുറത്തുവിടുന്നത്. 

1.25 കോടി രൂപ പ്രതിഫലുമായി നായകന്‍ വിരാട് കോഹ് ലിയാണ് പ്രതിഫലം കൈപ്പറ്റുന്നവരില്‍ മുന്‍പന്‍. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ മാച്ച് ഫീയും, ഐസിസിയുടെ സമ്മാന തുകയുമാണ് കോഹ് ലിയുടെ പ്രതിഫല തുക വര്‍ധിപ്പിച്ചത്. 

മൂന്ന് മാസ കാലയളവിലേക്ക് 2.5 കോടി രൂപയാണ് പരിശീലകന്‍ ശാസ്ത്രിക്ക് ബിസിസിഐ അഡ്വാന്‍സായി നല്‍കുന്നത്. കളിക്കാരുടെ പ്രതിഫലത്തിന് ഒപ്പം ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങിന്റെ സമ്മാന തുകയും കളിക്കാര്‍ക്ക് ലഭിക്കും. 29 ലക്ഷം രൂപ വീതമാണ് ടെസ്റ്റില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതിന് ഓരോ കളിക്കാരനും ഐസിസിയില്‍ നിന്നും ലഭിക്കുക. 

ഹര്‍ദിക് പാണ്ഡ്യ- 50,59,726 ജനുവരി-മാര്‍ച്ച് 2018
60,75000 ഒക്ടോബര്‍ - ഡിസംബര്‍ 2017

പൂജാര- 29,27,700 രൂപ, ഐസിസി സമ്മാന തുക
60,80,725 രൂപ- ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ മാച്ച് ഫീ
92,37,329 രൂപ- റിറ്റെയ്‌നര്‍ഷിപ്പ ഫീ-ഒക്ടോബര്‍- ഡിസംബര്‍ 2017
1,01,25,000- റിറ്റെയ്‌നര്‍ഷിപ്പ് ഫീ ജനുവരി-മാര്‍ച്ച് 2018

ഇഷാന്ത് ശര്‍മ 
1,13,48,573 രൂപ- റിറ്റെയ്‌നര്‍ഷിപ്പ് ഫീ-  ജനുവരി-മാര്‍ച്ച് 2018
60,75,000-റിറ്റെയ്‌നര്‍ഷിപ്പ് ഫീ-ഒക്ടോബര്‍ - ഡിസംബര്‍ 2017

കുല്‍ദീപ് യാദവ്

43,92,641 രൂപ-ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ മാച്ച് ഫീ 

ദിനേശ് കാര്‍ത്തിക് 

 43,92,641 രൂപ-റിറ്റെയ്‌നര്‍ഷിപ്പ് ഫീ ജനുവരി-മാര്‍ച്ച് 2018
60,75,000 രൂപ- റിറ്റെയ്‌നര്‍ഷിപ്പ് ഫീ ഒക്ടോബര്‍-ഡിസംബര്‍ 2017

ഭുവനേശ്വര്‍ കുമാര്‍
 

Rs 56,83,848:ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ മാച്ച് ഫീ 

Rs 27,14,056: ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ മാന്‍ ഓഫ് ദി മാച്ച് സമ്മാന തുക

Rs 1,18,06,027: റിറ്റെയ്‌നര്‍ഷിപ്പ് ഫീ ജനുവരി-മാര്‍ച്ച് 2018

Rs 29,27,700: ഐസിസി സമ്മാന തുക

Rs 1,41,75,000; റിറ്റെയ്‌നര്‍ഷിപ്പ് ഫീ ഒക്ടോബര്‍-ഡിസംബര്‍ 2017

വിരാട് കോഹ് ലി

Rs 65,06,808- ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയിലെ മാച്ച് ഫീ 

Rs 30,70,456: ദക്ഷിണാഫ്രിക്കന്‍ ഏകദിന പരമ്പരയിലെ മാച്ച് ഫീ 

Rs 29,27,700- ഐസിസി സമ്മാന തുക

രോഹിത് ശര്‍മ

Rs 56,96,808- ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയിലെ മാച്ച് ഫീ 

Rs 30,70,455-ദക്ഷിണാഫ്രിക്കന്‍ ഏകദിന പരമ്പരയിലെ മാച്ച് ഫീ 

Rs 25,13,442-നിദാഹസ് കപ്പിലെ മാച്ച് ഫീ
Rs 29,27,700:ഐസിസി സമ്മാന തുക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു