കായികം

സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം എഫ്സി ​ഗോവയ്ക്ക് ( 2-1)

സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍ കപ്പ് ഫുട്ബോള്‍ കിരീടം എഫ്സി ഗോവയ്ക്ക്. ഫൈനലില്‍ ചെന്നൈയിനെ 2–1ന് തോല്‍പിച്ചു.   51ാം മിനിറ്റില്‍ ഫെറാന്‍ കൊറോമിനാസ് ഗോവയെ മുന്നിലെത്തിച്ചു. മിനിറ്റുകള്‍ക്കകം റാഫേല്‍ അഗസ്റ്റോ ഗോള്‍ മടക്കി. 

അത്യന്തം ആവേശകരമായി മുന്നേറിയ മത്സരത്തിൽ 64ാം മിനിറ്റില്‍ ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് ഗോവയുടെ വിജയഗോള്‍നേടി. ഗോവയുടെ ആദ്യ കിരീടമാണ്. ഐഎസ്എല്‍ ഫൈനലില്‍ ഗോവ ബംഗളൂരുവിനോട് പരാജയപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു