കായികം

ലേസര്‍ തോക്കുമായി അനുഷ്‌ക, വെടിയേറ്റ് മരിച്ച കോഹ് ലിയുടെ അഭിനയം കണ്ട് ഞെട്ടി ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

അനുഷ്‌ക ശര്‍മയും വിരാട് കോഹ് ലിയും ഒഴിവ് സമയം ചിലവഴിക്കുന്നതിന് ഇടയിലെ വീഡിയോയാണ് ഇപ്പോള്‍ ആരാധകരുടെ മുന്നിലേക്ക് എത്തുന്നത്. അവിടെ കോഹ് ലിയുടെ അഭിനയം കണ്ട കൗതുകത്തിലാണ് ആരാധകര്‍. 

ലേസര്‍ തോക്കില്‍ കളിക്കുകയാണ് അനുഷ്‌ക. ഈ സമയം അനുഷ്‌കയുടെ തോക്കിന് മുന്നില്‍ നിന്നും വെടിയേറ്റ് മരിക്കുന്നത് അഭിനയിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീം അംഗം ഡെയില്‍ സ്‌റ്റെയിനാണ് അനുഷ്‌കയുടേയും കോഹ് ലിയുടേയും വീഡിയോ ഷെയര്‍ ചെയ്യുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം