കായികം

ദുലീപ് ട്രോഫി; കേരളത്തിന്റെ മൂന്ന് താരങ്ങള്‍ ടീമില്‍; ഗില്ലും ഫസലും പഞ്ചാലും നയിക്കും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ദുലീപ് ട്രോഫി 2019- 20 സീസണിലേക്കുള്ള ടീമുകളെ പ്രഖ്യാപിച്ചു. കേരളത്തിന്റെ മൂന്ന് താരങ്ങള്‍ക്ക് ടീമില്‍ ഇടം ലഭിച്ചു. ഇന്ത്യ ബ്ലു, ഗ്രീന്‍, റെഡ് ടീമുകളാണ് പോരിനിറങ്ങുന്നത്. 

ജലജ് സക്‌സേന, ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍ എന്നിവരാണ് കേരളത്തില്‍ നിന്ന് ഇടംപിടിച്ച താരങ്ങള്‍. ബേസില്‍ തമ്പിയും ജലജ് സക്‌സേനയും ഇന്ത്യ ബ്ലൂവിലും സന്ദീപ് വാര്യര്‍ ഇന്ത്യ റെഡ് ടീമിലുമാണ് ഇടം പിടിച്ചത്. ഇന്ത്യ ബ്ലൂവിനെ ശുഭ്മന്‍ ഗില്ലും ഇന്ത്യ ഗ്രീനിനെ വിദര്‍ഭ വെറ്ററന്‍ ഫൈസ് ഫസലും ഇന്ത്യ റെഡിനെ പ്രിയങ്ക് പഞ്ചാലുമാണ് നയിക്കുന്നത്.

ഇന്ത്യ ബ്ലു: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗായ്ക് വാദ്, രജത് പടിദാര്‍, റിക്കി ഭുയി, അന്മോല്‍പ്രീത് സിങ്, അങ്കിത് ഭാവനേ, സ്‌നെല്‍ പട്ടേല്‍, ശ്രേയസ് ഗോപാല്‍, സൗരഭ് കുമാര്‍, ജലജ് സക്‌സേന, തുഷാര്‍ ദേശ്പാണ്ഡെ, ബേസില്‍ തമ്പി, അനികേത് ചൗധരി, ദിവേഷ് പതാനിയ, അഷുതോഷ് അമര്‍. 

ഇന്ത്യ ഗ്രീന്‍: ഫൈസ് ഫസല്‍ (ക്യാപ്റ്റന്‍), അക്ഷത് റെഡ്ഢി, ധ്രുവ് ഷോറെ, സിദ്ധേഷ് ലാഡ്, പ്രിയം ഗാര്‍ഗ്, അക്ഷദീപ് നാഥ്, ധര്‍മേന്ദ്ര സിങ് ജഡേജ, ജയന്ത് യാദവ്, അങ്കിത് രജ്പുത്, ഇഷാന്‍ പോറെല്‍, തന്‍വീര്‍ഉള്‍ഹഖ്, അക്ഷയ് വാഡ്കര്‍, രാജേഷ് മൊഹന്തി, മിലിന്ദ് കുമാര്‍. 

ഇന്ത്യ റെഡ്: പ്രിയങ്ക് പഞ്ചാല്‍ (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍, അക്‌സര്‍ പട്ടേല്‍, കരുണ്‍ നായര്‍, ഇഷാന്‍ കിഷന്‍, മഹിപാല്‍ ലോംറോര്‍, ഹര്‍പ്രീത് സിങ് ഭാട്ടിയ, ആദിത്യ സര്‍വാതേ, അക്ഷയ് വഖാരെ, വരുണ്‍ ആരോണ്‍, റോണിത് മോറെ, ജയ്‌ദേവ് ഉനദ്കട്, സന്ദീപ് വാര്യര്‍, അങ്കിത് കല്‍സി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി