കായികം

കോഹ് ലിയോട് ക്ഷമ ചോദിച്ച് സ്‌റ്റെയ്ന്‍, എന്തിനെന്ന് അറിയാതെ കുഴങ്ങി ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ട്വന്റി20യില്‍ തുടരുമെന്ന് സൗത്ത് ആഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ വ്യക്തമാക്കിയതാണ്. പക്ഷേ, ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍ സെലക്ടര്‍മാര്‍ സ്റ്റെയ്‌നിനെ ഉള്‍പ്പെടുത്തിയില്ല. ഇതില്‍ സെലക്ടര്‍മാര്‍ക്കെതിരെ സ്റ്റെയ്ന്‍ രംഗത്തെത്തിയതിനൊപ്പം കോഹ് ലിയോട് ക്ഷമ ചോദിച്ചത് എന്തിനെന്ന് തിരയുകയാണ് ആരാധകരിപ്പോള്‍. 

പരിശീലകരെ മാറ്റുന്നതിന് ഇടയില്‍ എന്റെ നമ്പര്‍ നഷ്ടപ്പെട്ടിരിക്കാം എന്നാണ് സ്റ്റെയ്ന്‍ ട്വീറ്റ് ചെയ്തത്. ഇതിനൊപ്പം, കോഹ് ലിയോടും കോടിക്കണക്കിന് വരുന്ന ആരാധകരോടും സ്‌റ്റെയ്ന്‍ ക്ഷമ ചോദിക്കുന്നു. പക്ഷേ ഇത് എന്തിനെന്ന് ആരാധകര്‍ക്ക് മനസിലായില്ല. അതോടെ ഓരോ ഊഹങ്ങളുമായി ആരാധകരെത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?